ജീവിതത്തിൽനിന്ന് ഒളിച്ചോടിപ്പോകരുത്........... ചങ്കൂറ്റത്തോടെ ജീവിക്കണം........ഒന്നും ശ്രദ്ധിക്കേണ്ട.......മുന്നോട്ടുപോകണം.എന്തൊക്കെ പ്രതിസന്ധിവന്നാലും,ജീവിതം അവസാനിപ്പിക്കൽ,ഒന്നും ചെയ്യരുത്... ജീവിക്കണം, എല്ലാം നേരിടണം ...ജീവിച്ചുകാണിക്കണം.ഒരു കൈ മാത്രമുള്ളു.
75 %അംഗവൈകല്യമുള്ള ഫോർട്ട് കൊച്ചി സ്വദേശി മുഹമ്മദ് റെഫീഖിൻറെ വാക്കുകളാണിത്.രണ്ടുവയസ്സിൽ പോളിയോ വന്നു. ഇപ്പോൾ അൻപത്തഞ്ചു വയസ്സായി,ഒരു കൈയ്ക്ക് മാത്രം സ്വാധീനമുള്ള റഫീഖ് ഒരു കഠിനാദ്ധ്വാനിയാണ്.ഭാര്യയും നാല് മക്കളും മൂന്ന് ആണും ഒരു പെണ്ണും
മട്ടാഞ്ചേരിയിൽ ജനിച്ചുവളർന്ന റഫീഖ്