കൊറോണ വൈറസ് ഭീതി മൂലം ടൂറിസ്റ്റുകൾ ഒരുവശത്തു കൊറോണ വൈറസ് ഭീതി പരന്നതിനെ തുടർന്ന് സഞ്ചാരികളുടെ ഒഴുക്ക് നിലച്ച പുതുവൈപ്പ് ബീച്ച്. ഇരുപത്തിയഞ്ച് കിലോ മീറ്ററിലധികം നീണ്ടുകിടക്കുന്ന വൈപ്പിൻകരയുടെ പടിഞ്ഞാറേതീരം കടലിനോട് ചേർന്നുകിടക്കുന്നതിനാൽ നെടുനീളത്തിലുള്ള കടപ്പുറം കൊണ്ട് അനുഗ്രഹീതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ